. ദൈവമേ നിന്‍ സ്നേഹത്തോടു

Malayalam Christian Song

. ദൈവമേ നിന്‍ സ്നേഹത്തോടു ഞങ്ങളെ വിട്ടയയ്ക്ക നിന്‍റെ സമാധാനത്തോടു - കൂടെ അനുഗ്രഹിക്ക; യാത്രക്കാരാം (2) ഞങ്ങളെ തണുപ്പിക്ക 2. സുവിശേഷ സ്വരത്തിനാല്‍ നീ മഹത്വപ്പെടട്ടെ; നിന്‍റെ രക്ഷയുടെ ഫലം ഞങ്ങളില്‍ വര്‍ദ്ധിക്കട്ടെ; എന്നെന്നേക്കും (2) ഞങ്ങളില്‍ വസിക്കുകേ 3. ഭൂവില്‍ നിന്നു പോവതിന്നു നേരമാകുമ്പോള്‍ തന്നെ ദൂതരോടു ഗീതം പാടി മേല്‍ലോകേ ചേര്‍ന്നീടട്ടെ; എന്നെന്നേക്കും (2) ക്രിസ്തുവോടെ വാഴട്ടെ.
Malayalam
1 views