ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍

Malayalam Christian Song

ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അമ്മയില്‍ നിന്നും അവന്‍ വേര്‍പിരിഞ്ഞു (2) അമ്മ നിനച്ചു കുഞ്ഞ് താതനോടൊത്തെന്ന്‍ താതനോര്‍ത്തു അവന്‍ അമ്മയോടൊത്തെന്ന് (ഉണ്ണീശോ..) 1 പൊന്നോമന മകനേ എന്തു ചെയ്തു നീ താതനുമീ ഞാനുമെത്ര വേദനിച്ചു (2) ഉണ്ണി തന്‍റെ അമ്മയോട് പ്രതിവചിച്ചുടന്‍ (2) എന്‍റെ പിതാവിന്‍ ഭവനത്തിലായിരുന്നു ഞാന്‍ (2) 2 തിരുകുടുംബം ഒന്നുചേര്‍ന്ന് വീട്ടിലേക്ക്‌ പോയ്‌ ദൈവപുത്രന്‍ അനുസരണയില്‍ മാതൃകയായി (2) ദൈവത്തിനും മനുഷ്യര്‍ക്കും മാതൃകയായ് വളര്‍ന്നവന്‍ ഉണ്ണീശോ എന്നും നമ്മുടെ കൊച്ചു സ്നേഹിതന്‍ (2) 3 കുഞ്ഞുമക്കള്‍ ഈശോയെപ്പോലെയാകണം പ്രാര്‍ത്ഥനയില്‍ ദൈവസ്നേഹം അനുഭവിക്കണം (2) അനുഗ്രഹീതകുടുംബമായ്‌ അ
Malayalam