എണ്ണി എണ്ണി സ്തുതിക്കുവാന്‍

Malayalam Christian Song

എണ്ണി എണ്ണി സ്തുതിക്കുവാന്‍ എണ്ണമില്ലാത്ത കൃപകളിനാല്‍ ഇന്നയോളം തന്‍ ഭുജത്താല്‍ എന്നെ താങ്ങിയ നാമമേ (എണ്ണി എണ്ണി..) 1 ഉന്നം വെച്ച വൈരിയിന്‍ കണ്ണിന്‍ മുന്‍പില്‍ പതറാതെ (2) കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍ നിന്നെ മൂടി മറച്ചില്ലേ (2) (എണ്ണി എണ്ണി..) 2 യോര്‍ദ്ദാന്‍ കലങ്ങി മറിയും ജീവിത ഭാരങ്ങള്‍ (2) ഏലിയാവിന്‍ പുതപ്പെവിടെ നിന്‍റെ വിശ്വാസ ശോധനയില്‍ (2) (എണ്ണി എണ്ണി..) 3 നിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല (2) നിന്‍റെ ഉടയവന്‍ നിന്നവകാശം തന്‍റെ ദാസരിന്‍ നീതിയവന്‍ (2) (എണ്ണി എണ്ണി..)
Malayalam