എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് – 2
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് – 2
തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ – 2
ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ – 2
നിന്നെപോലെ സ്നേഹിചീടാന്‍ ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു – 2
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് – 2