എന്‍ പ്രിയന്‍ വലങ്കരത്തില്‍പ്പിടിച്ചെന്നെ

Malayalam Christian Song

എന്‍ പ്രിയന്‍ വലങ്കരത്തില്‍പ്പിടിച്ചെന്നെ നടത്തീടുന്നു ദിനം തോറും സന്തോഷവേളയില്‍, സന്താപവേളയില്‍ എന്നെ കൈവിടാതെ അനന്യനായ്‌ പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍ പ്രതികൂലം അനവധി വന്നീടിലും വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍ പ്രലോഭനം അനവധി വന്നീടിലും എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ 2. മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ് പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍ ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി അക്കരെ എത്തിക്കും ജയാളിയായ്‌ - (പതറുകയില്ല..) 3. എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍ ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍ എന്നോടു കൂടെയും അഗ്നിയിലിറങ്
Malayalam