എന്‍ യേശു എന്‍ പ്രീയന്‍

Malayalam Christian Song

എന്‍ യേശു എന്‍ പ്രീയന്‍ എനിക്കുള്ളോന്‍ നീ നിന്‍ പേര്‍ക്കു വെടിയുന്നു പാപോല്ലാസം; എന്‍ കാരുണ്യ വീണ്ടെടുപ്പു രക്ഷനീ ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ 2 ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ എന്‍ മോചനം വാങ്ങി നീ കാല്‍വരിയില്‍; ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടി ഏറ്റതാല്‍ ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ 3 ഞാന്‍ സ്നേഹിക്കും ജീവമരണം തന്നില്‍ ഞാന്‍ ജീവിക്കും നാളെന്നും വാഴ്ത്തും നിന്നെ; എന്‍ ഗാനം അന്ത്യശ്വാസം പോകുമ്പോഴും ഞാന്‍ സ്നേഹിച്ചെന്നാകില്‍ - ഇപ്പോളേശുവേ 4 അനന്തപ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍ വണങ്ങിക്കൊണ്ടാടും നിന്നെ എന്നേയ്ക്കും ഞാന്‍ പാടീടും മിന്നും മുടി വച്ചങ്ങു ഞാന്‍ സ്നേഹിച്ചെന
Malayalam
1 views