എന്നു ഞാന്‍ കണ്ടുകൊണ്ടീടും

Malayalam Christian Song

എന്നു ഞാന്‍ കണ്ടുകൊണ്ടീടും-ഇമ്മാനുവേലെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ യേശുവിനെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ രക്ഷകനെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും? 1 ഇന്നും ഞാന്‍ ഊഴിയില്‍ കി-ടന്നു വലയുന്നയ്യോ നിന്നെക്കാത്തിരുന്നെന്‍റെ-കണ്ണുകള്‍ മങ്ങീടുന്നു- (എന്നു..) 2 പാപത്തില്‍ കിടന്നു ഞാന്‍-താപപ്പെട്ടുഴലുമ്പോള്‍ ആപത്തൊഴിച്ചോരെന്‍റെ-ആത്മ മണവാളനെ- (എന്നു..) 3 തെറ്റിയ ആടാമെന്നെ-തേടിടുവാനായിക്കൈ- യേറ്റു വന്നു മരിച്ചു-യിര്‍ത്തു വാനില്‍ പോയോനേ- (എന്നു..) 4 വാനില്‍ പിതാവിന്‍ വല-ഭാഗത്തിങ്കലിരുന്നു സ്ഥാനമെനിക്കായി കേണപേക്ഷിക്കുന്നോനെ- (എന്നു..) 5 മന്നവാ മശിഹായേ-എന്നു നീ വന്നീടുമോ? നിന്നെ കാണ്മതിനെന്‍റെ കണ്ണുകള്‍
Malayalam
1 views