എന്നെ ഉളവാക്കിയോന്‍ എന്നെ

Malayalam Christian Song

എന്നെ ഉളവാക്കിയോന്‍ എന്നെ വലുതാക്കിയോന്‍ എന്നെ സുഖമാക്കിയോന്‍ യേശുവേ നീയല്ലയോ (2) നിനക്കു ഞാന്‍ നന്ദി പറയുന്നതെങ്ങനെ ഞാന്‍ മുഴുവനും നിന്റേതല്ലേ (2) (എന്നെ..) 1 എന്‍ അന്തരംഗം ചമച്ചവന്‍ നീയല്ലയോ എന്നസ്ഥികൂടത്തെ പണിതവനും നീയല്ലയോ (നിനക്കു..) 2 എന്‍ ബാല്യകാലം മറച്ചവന്‍ നീയല്ലയോ യൌവ്വന ശക്തി പകര്‍ന്നവനും നീയല്ലയോ (നിനക്കു..)
Malayalam