എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു

Malayalam Christian Song

എന്നെ ഞാന്‍ സമര്‍പ്പിക്കുന്നു - നാഥാ നിന്നില്‍ ഞാന്‍ ചാരിടുന്നു എന്നെ നിന്‍ പൈതലാക്കി എന്നും നയിച്ചീടേണം (എന്നെ..) വചനസുധാരസത്താല്‍ വീണ്ടെടുത്തെന്നെയും നീ വിളികേട്ടു ഞാനണഞ്ഞു വിശുദ്ധമായെന്‍ ഹൃദയം (എന്നെ..) വരവിനായ് കാത്തിരിക്കും വചനമെന്നാത്മബലം തിരുഹിതം ചെയ്തിടുവാന്‍ വരമരുളീടുകെന്നും (എന്നെ..)
Malayalam